
ശരത്കാലത്ത് വാടിനില്‍ക്കുമൊരു
പനിനീര് പൂവേ
നിെന്റ സ്വപ്നവര്ണങ്ങളാം
ഇതളുകള്‍
കൊഴിയുമെന്ന് നീ എന്തേ
ഭയക്കുന്നൂ
ഇനിയും വരുമല്ലോ
ഒരു വസന്തകാലം
അന്നുനിന്‍ ഇതളുകള്‍
പുഞ്ചിരിതൂവും
അന്നു നീ പൂര്ണ്ണപ്രശോഭിതയായ്
സുന്ദരസ്വപ്ളങ്ങള് സാക്ഷാത്കരിക്കും
ഒരിക്കലും നീ നിരാശയാവരുതേ
എെന്റ പനിനീര് പൂവേ
നിെന്റ മോഹനദിനങ്ങള്
ഇനിയുമൊരുപാടുണ്ട്
ആ ദിനങ്ങളില്‍ നീ
ശരത്കാലത്തെ ഭയക്കുന്നുവെങ്കിലും
നിന്നില്‍ കുളിര് പരത്തി-
സ്വപ്നത്തിന് ചിറകുവിടര്‍ത്തി
പാടി പറന്നുവരാന്‍ പോകുന്ന
വസന്തകാലത്തെ
നീ പ്രതീക്ഷിച്ചിരിക്കൂ
ആ വസന്തകാലം നിന്നെ
നിരാശയാക്കില്ല.

9 അഭിപ്രായങ്ങൾ:
നല്ല കവിതയാണല്ലോ.ചില അക്ഷരതെറ്റുകളുണ്ടോന്ന് ഒരു സംശയം
എെന്റ ഇതിനു പകരം എന്റെ എന്ന് പോരെ.
ഇങ്ങനെ ടൈപ്പ് ചെയ്ത് നോക്കു 'en_Re'
ആശംസകള്‍
നന്നായിട്ടുണ്ട്.
ബൂലോകത്തേയ്ക്ക് സ്വാഗതം
അരുണ്‍ :അക്ഷരതെറ്റുകളില്ലാതെ എഴുതാന്‍ ശ്രമിക്കാം. എനിയും വരുമെന്ന പ്രതീക്ഷയോഡെ..........പ്രോത്സാഹനത്തിനു നന്ദി.
ശ്രീ : ബൂലോകത്തിലേക്കുള്ള ആദ്യ കാല് വെപ്പില്‍ എന്നെ സ്വാഗതം ചെയ്യാനെത്തിയ നല്ല മനസ്സിനു നന്ദി.
മുക്കുറ്റി : ഈ എഴുത്തിന്റെ വസന്തകാലം നിന്നെ
നിരാശയാക്കില്ല...തുടർന്നോള്ളു
എല്ലാവിധ ആശംസകളും
"എനിയും വരുമെന്ന പ്രതീക്ഷയോഡെ.........."
അയ്യോ ഇങ്ങനെയാണോ അക്ഷരതെറ്റില്ലാതെ എഴുതുന്നത്
'ഇനിയും വരുമെന്ന പ്രതീക്ഷയോടെ..'
ഇനിയെങ്കിലും ശ്രധിക്കണേ.എല്ലാ ഭാവുകങ്ങളും:)
അയ്യോ ഞാനും തെറ്റിച്ചു
ഇനിയെങ്കിലും 'ശ്രദ്ധിക്കണേ'.എല്ലാ ഭാവുകങ്ങളും
ഹി..ഹി..
അരുണ്‍ ചേട്ടാ.... സത്യത്തില്‍ ഞാനെഴുതിയപ്പോഴൊക്കെ 'ദെ'എന്നും 'ഡെ'എന്നും തന്നെ വരുന്നു. ഇപ്പോള്‍ നോക്കിയെ.... "വീണ്ടും വരുമെന്ന പ്രതീക്ഷയോടെ.......... എങ്ങിനെയുണ്ട് ?ചേട്ടന് പറഞ്ഞപ്പോള്‍ എഴുതിനോക്കിയിട്ട് കണ്ടുപിടിച്ചതാ........ പറ്റിക്കല്ലേ........വീണ്ടും വരണേ............... നന്ദി..നന്ദി..ഒരായിരം നന്ദി.
വരവൂരാന്‍: നന്ദി
താങ്കളുെട അഭിപ്രയത്തിനു നന്ദി ....
ശ്രദ്ധിക്കാം .... ഗൂഗിളിനും അക്ഷര െതറ്റില് പങ്കിേല്ല?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ